Nov 10, 2012

ഒരു കണക്കു പീരിട് ' കവിതകള്‍ '...

കറക്കം  
ആദ്യം ഭൂമി കറങ്ങുന്നു  എന്ന് പറഞ്ഞു പറ്റിച്ചു,
പിന്നെ പങ്ക കറങ്ങും  എന്ന് പറഞ്ഞു പറ്റിച്ചു,
അവസാനം, അവരെന്നെ കറക്കി പറ്റിച്ചു.







ഹരം 
മദ്യം വിഷമാണ് : ഒരു പരസ്യം
കോള വിഷമാണ് : ഒരു രഹസ്യം
രണ്ടും പരഹരമാണ്






നീ നിന്റെ
കാണുക നീ നിന്റെ കായ്ച്ചയെ,
കേള്‍ക്കുക നീ നിന്റെ കേള്‍വിയെ,
അറിയുക നീ നിന്റെ അറിവിനെ,
എറിയുക നീ നിന്റെ ആണിനെ.