I wish to document my inner space here. It may not be a reality for you, but for me at least.
Mar 24, 2013
Mar 23, 2013
അമിനിയിലെ 'പാമ്പിന്‍ പള്ളി'യും രക്തസാക്ഷി സ്മാരകവും
Though there are no snakes in Lakshadweep, there is
a mosque in the name of snake in Amini Island. There is a tale behind the mosque and it will tell us how it got this
name. It is said that, during the sixteenth century Portuguese navigators frequently
attacked and looted the people of Lakshadweep Islands. They humiliated and ravished the
women folk also. When this activity started for many days and it becomes of their frequent activity, the
clever ‘Quazhi’ of Amini Island planned to end this nasty play of Portuguese. So he made a fake friendship with the Portuguese
navigators and invited all of them for a feast in the mosque. Secretly, the
foods were poisoned with the snake poison brought from mainland by the Quazhi.
Subsequently all the navigators died.
Then the brave Quazhi became the hero for the people
of Amini, but shortly within, the news spread to the other Portuguese
navigators and they came to Amini Island to attack and kill the Quazhi. Quazhi with the help of some other courageous men of island
resisted the armed navigators with their indigenous weapons like sand, stone,
wooden pieces etc. But they couldn’t defend the guns of Portuguese navigators,
so they killed the Quazhi and others
who defied them. Later on the mosque, in which the Portuguese were poisoned,
was known as ‘pambin palli’ and all of the freedom fighters, who fought against Portuguese army,
were buried. This is a tale about the freedom fights in Lakshadweep. When the
Prime Minister Rajiv Gandhi visited Amini Island he asked the Lakshadweep
administration to build a memorial for the tribute of those great warriors who
fought against the colonization.
Still the memorial is a grand symbol of freedom
fights of Lakshadweep. It is marked in the memorial that: “This memorial is a
tribute to Quazhi Aboobekker and the
hundreds of people who fought against the colonization in the islands during
the Christian era 1549 (Hijra 966). This memorial is constructed as per the
request of Rajiv Gandhi, the Prime Minister, who visited the Lakshadweep on 6th
January 1988”.
“ഒടൽ പുതനാശ” ("odal puthanasha")
“ഒടൽ പുതനാശ” ("odal puthanasha") means ‘Last Wednesday’ or ‘അവസാനത്തെ ബുധനാഴ്ച്ച’.
It is a kind of joint sacred sea bath customary among the early folk of
Androth Island. All the people of Androth irrespective of caste and
gender were took part in that joined sea bath performed every Last
Wednesday of ‘Shawal’ month of Arabic Calendar. Males are gathered
together in the morning and they offer some special kind of prayer
before the bath. Women take part in the holly bath in the evening. This
was a kind of ritual conducted to overwhelm all forms of diseases caused
by the evil force upon the people. There was a tale behind this ritual.
That is somewhat like this, once Prophet Mohammed was caught by a
severe illness and he recovered on the date of last Wednesday of
‘shawal’ month. So the ritual is, both, to commemorate the event and to
send away all kind of illness they caught in the previous year, as their
belief, it can be healed by the blessings of the messenger of Allah.
In recent times it is fading completely form the folk. It was performed during my childhood and I remember the spirit of the day still right here with the beats of my heart. We children gathered up to take bath in the sae after our Madrassa. I think schools were closed on the day. We used to oil our whole body and went for the bath. People of all age will be there. Parents will come with their little kids and the old people were also joined to show their strength. Two or three hours continues swimming and bathing. I can’t express the feel or the spirit we had on those days through words. It was fabulous and fantastic, u just imagine a beach full of people from all age especially all our friends swimming and bathing like anything. Now, I think the very beauty of the day was it brings all the folk intact. It gave us a special strength. After the bath we’ll have our BIRIYANI which will be ready at our home. U people may know the special taste of our biriyani after the sea bath especially. Now it is almost absent. Likewise the spirit of togetherness is also absent.

Kavaratti Hujra Mosque
Kavaratti
Hujra Mosque is one of the very attractive mosques which is situated on
top of a hill with all its beauty and tranquility which encompass all
the genius of early craftsmanship of Lakshadweep folk. There are many tales connected to the Mosque can be found from the legend of Sheik Quasim Valiyulla. He introduced 'ratheeb', a religious ritual famous in the islands, in the Lakshadweep Islands. There is a tale
behind its mastery creation of the Mosque. It is believed that the Hujra mosque is
build by the demand of Sheik Quasim Valiyulla for prayer. He said one of the local
carpenters to make the crafts work of the mosque by observing a leaf of a
plant, in which he conjures the sketch of the work that need to be done
each day. It is also assumed by the folk that, after the completion of
carving works at mosque, the carpenter thought of making the same
carving at his house, but a piece of wood hit his eyes on his last day
of the work at mosque and he lost his eyesight. Still the Mosque is situated with all its beauty. The Mosque premises always made me a very special kind of feeling that is beyond all the words and you all must experience that, I recommend.
Kalpeni Mohiyuddeen Mosque
There are many mysteries behind the origin of our universe and our existence. Origin of Lakshadweep has also had many assets to add in the account of world mysteries. A very beautiful historic mosque with seven ponds is situated at one of the ends of the Kalpeni very near to the beach. The island folks believe that it is made by some ‘jinnh’, a supernatural being. The mystery of the story is like this, long ago, the people of Kalpeni wished to build a mosque in the name of Mohiyuddeen Thangal. People decided a place and made arrangements in a site to start the construction of the mosque. But on the next day when they came to start the construction, they were amazed to find a new and beautiful mosque constructed far away to the decided place, that too within a single night. Near to the mosque seven ponds were also dig by the ‘jinnh’. Though the seven ponds are situated very near to the seashore the water in the ponds are pure and not saline at all. It is a great wonder for the native people as well as the outsiders. Until now the holy mosque and the seven ponds are considered as sacred by the people. Almost in the entire island such stories, regarding the construction of ancient mosques chiefly by the ‘jinnhs’, are common.
Our Gold Rush
Did
anybody heard of The Alaska Gold Rush or The Klondike Gold Rush? We too have such a gold rush in our credit. Long before in my Island such a gold rush was happened. That is all the people of my Island went to get gold to the horizon in their boats.
It is said that, long before, people of Androth had the notion that the sun is a round piece of gold. So everybody wish to own the huge gold piece. One day they all started to move towards the horizon, where the sun sets, with their boats, to grab it prior to any other, but as they move towards, the horizon also moves afar and as a result they all are failed to obtain the piece of gold (sun)! They continued it for many days but it was beyond the reach and went futile.
This story is mainly recounted by the islanders to ridicule the greed and blunder of the people of Androth (my Island). But it also shows the spirit and courage of the ancient people of Androth. It emphasizes the quest of the people to explore the unexplored arenas and to attain the unattained places. It also proved that "folklore also reveals man’s attempts to escape in fantasy from the conditions of his geographical environment and from his own biological limitations."

Mar 15, 2013
കപ്പലിനുള്ളിലെ രാഷ്ട്രീയം
ലക്ഷദ്വീപിനെ സംബന്തിച്ചടുത്തോളം
കപ്പലാണല്ലോ പ്രധാന സാക്ഷി. നമ്മുടെ ദ്വീപുകളിൽ ആരൊക്കെ എന്തൊക്കെ
പുതുതായി വരുന്നു പോകുന്നു എന്നോകെ ഓർത്തോർത്തു പറയാൻ നമ്മുടെ
കപ്പലുകൾക്കല്ലാതെ മറ്റാർക്കാണ് സാധിക്കുക? നമ്മുടെ കപ്പലുകളുമായി നടത്തിയ
അഭിമുഖത്തിൽ അവർ ലക്ഷദ്വീപ് രാഷ്ട്രീയത്തെ കുറിച്ച് പറഞ്ഞത് എല്ലാവരും
കേൾകേണ്ട കാര്യങ്ങളായിരുന്നു. ടിപ്പുവിനെയും , സീമയെയുമായിരുന്നു ഞാൻ ആദ്യം കണ്ടത്
അവർക്കു രാഷ്ട്രീയത്തെ കുറിച്ച് പറയാൻ ഒരുപാടുണ്ടായിരുന്നു. അവർ ആദ്യം
ലക്ഷദ്വീപിൽ ഓടി തുടങ്ങിയ കാലത്ത് യത്രകാർക്കൊക്കെയും അവരെ വലിയ
കാര്യമായിരുന്നു എന്ന് നിറകണ്ണുകളോടെയാണ് ടിപ്പു പറഞ്ഞത്. അവരുടെ ഉള്ളിലെ
ചൂടേറ്റു വളർന്നവരാണ് അന്നത്തെ ലക്ഷദ്വീപിലെ സാധാരണക്കാർ. അന്നത്തെ ജനങ്ങൾ
പരസ്പരം മുഖത്തോടു മുഖം നോക്കിയിരുന്ന് ഒരുപാടു തർക്കിക്കുമായിരുന്നു.
അതിനുതകുന്ന രീതിയിലായിരുന്നു കപ്പലുകളിൽ ഇരിപ്പിടം അവർക്ക്
ഉണ്ടാക്കികൊടുത്തത്. അന്ന് പ്രതാനമായും രണ്ട് വ്യത്യസ്ത രാഷ്ട്രീയ
വീക്ഷണങ്ങൾ ഉള്ളവരായിരുന്നു യാത്രകാർകിടയിൽ ഉണ്ടയിരുന്നത്. അവർക്ക്
ബോധ്യമുണ്ടായിരുന്നു വ്യത്യസ്ത ദിശകളിലെക്കാണ് അവർക്ക് യാത്ര
ചെയെണ്ടിയിരുന്നതെന്ന്. കപ്പളിനുള്ളിലെ ചൂടിൽ ചൂടോടെ അവർ
സംവധിച്ചുകൊണ്ടേയിരുന്നു. സമയം അവർക്കൊരു വിഷയമല്ലായിരുന്നു. എന്നും
ജയിക്കുക ഒരേകൂട്ടരായിരുന്നു എന്നാലും
വാഗ്വാദം വക്സമരം തുടർന്നുകൊണ്ടേയിരുന്നു. ഇറങ്ങേണ്ട സ്ഥലമെത്തുമ്പോൾ സലാം
ചൊല്ലി പിരിയും വീണ്ടും കാണുമ്പോൾ കലഹിക്കാം എന്ന ഉറപ്പോടെ.
എതിർവശത്തിരിക്കുന്ന യാത്രകാരന് പറയാനുള്ളത് കേൾകാനുള്ള ജനാധിപത്യ ബോധം
അന്നവർകിടയിൽ ഉണ്ടായിരുന്നു. സീമയാണ് പറഞ്ഞത്, രണ്ട് കൂട്ടർക്കും എത്തേണ്ട
സ്ഥലത്ത് എത്തും മുമ്പേ അവർ പുതിയ കപ്പലുകളിലേക്ക് യാത്ര മാറ്റിയെന്നു.
അമിൻദിവിയും മിനികോയ്ദിവിയും പിന്നെ കൊറേ സ്പീഡ് വെസ്സലുകളും വന്നതോടെ
ടിപ്പുവും സീമയും പഴയ കപ്പലുകളായി. ഞങ്ങള്ക്ക് വേഗതയില്ലായിരുന്നു
യാത്രകാർക്ക് ചൂടോടെ കൊടുക്കാൻ ചൂടെ ഉണ്ടായിരുന്നുള്ളു. പണ്ടു മുതലാളിമാർ
യാത്ര ചെയ്തിരുന്ന തണുപ്പുള്ള കുടുസുമുറികളിൽ സ്വകാര്യമായി ആരും കാണാതെ
ആരോടും അഭിപ്രായം പറയാതെ യാത്ര ചെയ്യാനായിരുന്നു പിന്നീടു എല്ലാവർക്കും
താൽപര്യം എന്നു പറഞ്ഞാണ് സീമ വാക്കുകൾ അവസാനിപ്പിച്ചത്. പക്ഷെ ഇനിയും
എന്തൊക്കെയോ പറയാനുണ്ടെന്ന ഭാവത്തോടെ.
അമിൻദിവിയെയും മിനികോയ്ദിവിയെയും മറ്റു സ്പീഡ് വെസ്സലുകളെയും കൊറെ പണിപെട്ടാണ് കണ്ടത്. റസ്റ്റിലാണ്ട് ഓടിനടക്കുകയായിരുന്നു അവർ. അവർക്ക് കൂടുതലൊന്നും പറയാൻ ഉണ്ടായിരുന്നില്ല. ഉള്ളിലെ എ. സി-യെ കുറിച്ചും ടി. വി-യെ കുറിച്ചും പിന്നെ അവരുടെ സ്പീടിനെ കുറിചോക്കെയായിരുന്നു പറയാനുള്ളത്. കാരണം അവരുടെ യാത്രകാർകിടയിൽ തർക്കങ്ങൾ ഉണ്ടായിരുന്നു പക്ഷെ അവരെല്ലാവരും ഒരു പക്ഷത്തായിരുന്നു. അവരുടെ ലക്ഷ്യം ഒന്നായിരുന്നു. അവർ മുഖത്തോടുമുഖം നോക്കി അല്ല ഇരുന്നത്. ഒരേ ദിശയിലേക്കു നോക്കി ഒരേ കാര്യം വ്യത്യസ്ത രീതിയിൽ പറഞ്ഞു തണ്ത്തു വിറച്ചു തർകിച്ചുകൊണ്ടായിരുന്നു യാത്ര ചെയ്തിരുന്നത്. ഇവിടെ ആർക്കും ജയിക്കാം തോൽക്കാം പക്ഷെ എന്തായാലും കാര്യം ഒന്നുതന്നെ.
ഏറ്റവും പുതിയ കപ്പലുകളായ എം. വി കവരത്തി, എം. വി ലക്ഷദ്വീപുസീ, എം. വി. അറബിയെൻസീ എന്നി കപ്പലുകളുമായി ഒരു അഭിമുഖമായിരുന്നു എൻറെ അടുത്തലക്ഷ്യം. കൊറേ നടന്നെങ്കിലും അവരെ കാണാൻ പറ്റിയില്ല കാരണം അവർ ഡോക്കിലായിരുന്നു. അങ്ങനെ നിരാശയോടെ മടങ്ങുബോളാണ് ഒരു പറ്റം ജനങ്ങൾ യാത്ര ചെയ്യാൻ വേണ്ടി സമരം ചെയ്യുന്നത് കണ്ടത്. അവർ പുതിയ കപ്പലുകളിലെ സ്ഥിരം യാത്രകാരായിരുന്നു എന്ന് മനസിലാക്കാൻ വലിയ ബുദ്ധി ഒന്നും വേണ്ടി വന്നില്ല. അവരോടു കപ്പൽനെ കുറിച്ചും യാത്രാനുഭവങ്ങളെ കുറിച്ചും ചോദിച്ചു മനസിലാക്കാം എന്നുകരുതി. അവരെല്ലാവരും ഒരേ സ്വരത്തിൽ വാശിയോടെ പറഞ്ഞു, പുതിയ കപ്പലുകൾ ഉഷാറാണെന്ന്. കാരണം പുതിയ കപ്പലിൽ തണുപ്പൊക്ക കൊണ്ട് യാത്ര ചെയ്യാം. നമ്മൾ ഒന്നും അറിയേണ്ട കാര്യമില്ല കേറി കെടന്നാൽ മതി ഇറങ്ങാനുള്ള സ്ഥലം എത്തുമ്പോൾ അവർ അനൌണ്‍സ് ചെയ്തോളും. കേറി കെടന്നാൽ പിന്നെ ആരെയും കണെണ്ട, സംസാരികേണ്ട. പരമ സുഖം. ഇനി അഥവാ കാണണമെന്ന് തോന്നിയാൽ കർട്ടൻ വിടവുകളിൽ കൂടി മറ്റുള്ളവരെ ഒളിഞ്ഞു നോക്കാം. നല്ല രസമാണ്. ഒരു സംശയമെന്ന രീതിയിൽ ഞാൻ അവരോടു ചോദിച്ചു- എല്ലാവർക്കും രാഷ്ട്രീയമുണ്ടാവണം രാഷ്ട്രീയമുണ്ട്. ഓരോ വ്യക്തിയുടെ സ്വകാര്യവും അവൻറെ അല്ലെങ്കിൽ അവളുടെ രാഷ്ട്രീയമാണെന്നാണല്ലോ. എങ്കിൽ കപ്പലിനുള്ളിൽ നിങ്ങളുടെ രാഷ്ട്രീയം എന്തായിരിക്കും?? അവർ പുഞ്ചിരിയോടെ ഒരേ സ്വരത്തിൽ വീണ്ടും പറഞ്ഞു "ഞങ്ങൾക്കു രാഷ്ട്രീയമില്ല".

Mar 6, 2013
കാത്തിരിക്കുക...
ആരോ വരുന്നുണ്ട് കാത്തിരിക്കുക...
വരാതിരികില്ല കാത്തിരിക്കുക...
കുറച്ചുകൂടി കാത്തിരിക്കുക...
ഇന്നലെ യുനിവേര്‍സിറ്റി പരീക്ഷ ഭവനില്‍ വച്ച് നാട്ടില്‍ നിന്നും വന്ന ഒരു സുഹൃത്തിനെ കാണാനിടയായി. കേരളത്തില്‍ പഠിക്കുന്ന ലക്ഷദ്വീപ് വിദ്യാര്‍ത്തികള്‍ക്ക് പരസ്പരം പറഞ്ഞു സമയം കളയാന്‍ പറ്റുന്ന നല്ലൊരു വിഷയം ലക്ഷദ്വീപ് സമൂഹം പല മേഘലകളിലായി നേരിടുന്ന പ്രശ്നങ്ങളാണ്. നമുക്ക് ചുറ്റും എന്തൊക്കെയോ പാടില്ലാത്തത് നടക്കുന്നുണ്ടെന്ന കാര്യം നമ്മള്‍ ശ്രദ്ധിക്കുന്നു എന്നതിന്‍റെ സൂച്ചനയായിരിക്കാം അത്. ചരിത്രപരമായി ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന കാര്യവും കൂടിയാണ് ഇത്. ഭാവി ജീവിതത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങുന്നതും, അതുമായി ബെന്തപെട്ടു പല കാര്യങ്ങളും വിദ്യാര്‍ത്തികളെ അലട്ടുകയും അസ്വസ്ഥതരാക്കുകയും ചെയ്യുന്ന കാലവുമാണ്. അതുകൊണ്ടായിരിക്കാം യുനിവേര്‍സിറ്റി കാന്‍റീനില്‍ കട്ടന്‍ ചായ കുടിക്കാനിരുന്ന ഞങ്ങളുടേതും വിഷയം ഞങ്ങളുടെ, നമ്മുടെ, ലക്ഷദ്വീപിന്‍റെ പ്രശ്നങ്ങളായിരുന്നു.
എന്‍റെ സുഹൃത്ത് പറഞ്ഞു തുടങ്ങിയത് ഭരണ വര്‍ഗ്ഗത്തിന്‍റെ താല്‍പര്യങ്ങളെ കുറിച്ചായിരുന്നു. അവര്‍ ആരെയോഒക്കെ കാത്തിരിക്കുകയാണ് പുതിയ നിയമനങ്ങള്‍ നടത്താന്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ ചൂഷണം ചെയ്യുന്നത് തുടരുകയാണ്. രേഖകളില്‍ കാണിക്കാന്‍ അവര്‍ക്ക് എന്തൊക്കെയോ ഉണ്ട്. പ്രത്യക്ഷത്തില്‍ അതൊന്നും പൂര്‍ണമല്ല എന്നതാണ് സത്യം. വാഗ്ദാനങ്ങള്‍ തീരുന്നില്ല, തുടരുകയാണ്, നാളെ സൂര്യന്‍ ഉതിക്കുന്നതിനു മുന്‍പ് എല്ലാം ശരിയാവും. പക്ഷെ ഇവിടെ സൂര്യന്‍ മാത്രം ഉതിക്കാറില്ല.
ഇന്ന് രോഗങ്ങള്‍ കൂടുതലാണ്, ഇന്നത്തെ ജീവിത രീതിയാണ് ഇതിനു കാരണം എന്നതും കണ്ടെത്തികയിഞ്ഞു. ഇയൊരു ജീവിത രീതിക്കു കാരണം ജനങ്ങളാണോ അതോ "ജനങ്ങള്‍ ജനങ്ങള്‍ക്കു വേണ്ടി തിരെഞ്ഞെടുക്കപെട്ട" ജനങ്ങളുടെ നവലിബറല്‍ സമ്പ്രദായമാണോ? എന്തുമാവട്ടെ! ലക്ഷദ്വീപിലെ രോഗികള്‍ ഇന്നും അവരുടെ രോഗം എന്താണെന്നു കണ്ടുപിടിക്കാന്‍ കപ്പല് കയറുകയാണ് കൊച്ചിയിലേക്കും കോഴിക്കോട്ടെക്കും. പ്രസവിച്ചു കിട്ടാന്‍ വേണ്ടി പലരും അഗത്തിയിലേക്കും അവിടുന്ന് വന്‍കരയിലെക്കും പറക്കുകയാണ്. പറന്നാലെന്താ, പൈസ ചെലവായാല്‍ എന്താ പ്രസവിച്ചല്ലോ. സമാധാനം!! ഇനി അടുത്ത പ്രസവത്തിനു പറന്നാല്‍ മതിയല്ലൊ. ഇനിയും പറക്കുകയാണ്. അടിച്ചേല്‍പ്പിച്ച വേഷം കെട്ടി ആടുകയാണ് ഓരോ ദ്വീപുകാരനും. രോഗികള്‍ക്ക് വേണ്ട ശിശ്രൂഷ കൊടുക്കുന്ന നൂതനമായ സാങ്കേതിക വിദ്യകള്‍ വാഗ്ദാനങ്ങളിലല്ലാതെ ആശുപത്രികളില്‍ കാണുന്നില്ല.
മിനികോയ്, കവരത്തി, അഗത്തി ദ്വീപുകളില്‍ ഹൊസ്പിറ്റലുകളും ബാക്കി ദ്വീപുകളില്‍ മെഡിക്കല്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍റെര്‍കളുമാണ് ഉള്ളത് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഓരോ ദ്വീപിലും സ്ഥിരമായി നിയമിച്ച ഡോക്ടര്‍മാരുടെ എണ്ണം മൂന്നില്‍ കുറവാണ്. കവരത്തി മിനികോയ് ഹൊസ്പിറ്റലുകളില്‍ സ്ഥിരം ഡോക്ടര്‍മാരുടെ(സ്ഥിരമായി വരാറുണ്ടോ എന്നറിയില്ല!) എണ്ണം അഞ്ചില്‍ കുറവുമാണ്. എന്നാല്‍ താത്കാലിക ഡോക്ടര്‍മാരുടെ എണ്ണം ഒരുവിധം എല്ലാ ദ്വീപിലും നാലില്‍ കൂടുതലുമാണ്. വര്‍ഷവും പത്തില്‍ പരം വിദ്യാര്‍ത്തികളെ ഇന്ത്യയിലെ പല മെഡിക്കല്‍ കോളേജുകളില്‍ പഠിപ്പിക്കുന്നത് താല്‍കാലികമായി ജോലി ചെയ്യിപ്പിക്കാന്‍ വേണ്ടി ആയിരുന്നോ? കൂടുതല്‍ ഡോക്ടര്‍മാരെ സ്ഥിരമായി നിയമിക്കുകയും അവരിലൂടെ നൂതന സാങ്കേതിക വിദ്യകള്‍ ജനങ്ങളില്‍ എത്തിക്കുകയും ചെയ്താല്‍ അവര്‍ക്ക് വല്യ ഒരു പരിതിവരെ ലക്ഷദ്വീപിലെ ജനങ്ങളുടെ രോഗ വിവരങ്ങളും അവര്‍ക്ക് വേണ്ട ശിശ്രൂഷകളും നല്‍കാന്‍ പറ്റുമെന്നാണ് ഞാന്‍ മനസിലാക്കുന്നത്. എന്നാല്‍ നമ്മുടെ ഭരണ വര്‍ഗം ആരോഗ്യ മേഘലയില്‍ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? ആരെയെങ്കിലും കാത്തിരിക്കുകയാണോ? എങ്കില്‍ ആരെയാണ് കാത്തിരിക്കുന്നത്?
ലക്ഷദ്വീപിലെ വലിയൊരു വിഭാഗം വിദ്ധ്യാര്‍ത്ഥികളും B.A, B.Sc, M.A, M.Sc, B.Ed, T.T.C എന്നിവ ഏതെങ്കിലും വിഷയങ്ങളില്‍ ബിരുതം പൂര്‍ത്തിയാക്കിയവരാണ്. വ്യക്തമായ കണക്കെടുക്കാന്‍ പറ്റാത്തത്രയും അദ്ധ്യപകര്‍ താല്‍കാലിക തസ്തികകളില്‍ എല്ലാ ദ്വീപിലെയും പല സ്കൂളുകളിലായി ജോലി ചെയ്യുന്നുണ്ട്. ഈയൊരു പ്രവണതയും പണ്ടുമുതലേ കണ്ടു വരുന്നതാണ്. അവര്‍ക്ക് പിന്നീട് സംഭവിച്ചതും നമുക്കറിയാം. പുതിയ മാര്‍കിംഗ് സ്ക്കീം പ്രകാരം പഠിച്ചു കൂടുതല്‍ മാര്‍ക്കോടെ വന്നവര്‍ പഴയവരുടെ സ്ഥാനം പിടിച്ചെടുത്ത് അവരെക്കാള്‍ മാര്‍ക്ക് ഉള്ളവര്‍ വരുന്നത് വരെ താത്കാലിക ജോലിയില്‍ സന്തോഷിക്കുകയും പിന്നീടു ദുഖിക്കേണ്ടതുമായ അവസ്ഥ. എന്തുകൊണ്ടാണ് ഇത്രയും പേരെ താല്‍കാലികമായി മാത്രം ജോലി ചെയ്യിപ്പിക്കുന്നത്? എന്ജിനിയറിങ് കയിഞ്ഞവര്‍ ഇന്ഫോര്‍മേഷന്‍ സെന്‍റെില്‍ താല്‍കാലികമായി ജോലി ചെയ്യുകയാണ്. മറ്റെല്ലാ ജോലി മേഖലകളിലെയും അവസ്ഥ ഏതാണ്ട് സമമാണ്. ബിരുതം കയിഞ്ഞവര്‍ക്കും അല്ലാത്തവര്‍ക്കും അവര്‍ക്ക് യോചിച്ച ജോലി സാഹചര്യം ഉണ്ടാക്കാന്‍ ഭരണവര്‍ഗം എന്തുകൊണ്ടാണ് മടിക്കുന്നത്? സാമ്പത്തിക മാന്ദ്യം അല്ലെങ്കില്‍ ഖജനാവ് കലിയാണ് എന്നൊക്കെയാണ് ഉത്തരമെങ്കില്‍ ആ സമ്പത്ത് അല്ലെങ്കില്‍ പണം ഏതു ബാങ്കിലാണെന്നും അല്ലെങ്കില്‍ ആരുടെ പോക്കറ്റിലാണെന്നും ഭരണ വര്‍ഗം പറയേണ്ടി വരും. അല്ല, ഇനി നിങ്ങള്‍ ആരെയെങ്കിലും കാത്തിരിക്കുകയാണെങ്കില്‍ ആരെയാണ് കാത്തിരിക്കുന്നത്?
ഇങ്ങനെയൊക്കെ ആണെങ്കിലും നമ്മള്‍ ജനങ്ങളും ആരെയൊക്കെയോ കാത്തിരിക്കുകയാണ്. ആരോ നമുക്കു വേണ്ടി എല്ലാം ശരിയാക്കും എന്ന അബദ്ധ ധാരണയില്‍ നമ്മളും കാത്തിരിക്കുകയാണ്. അങ്ങനെ കട്ടന്‍ ചായ കുടിച്ചു കാത്തിരിക്കുമ്പോളാണ് ശ്രദ്ധിച്ചത്., കാന്‍റീന്‍റെ ചുവരിലെ എഴുത്ത്: "and a few moments to think, work, talk, create, and escape".

Subscribe to:
Posts (Atom)